ബെംഗളുരു: ഐ പി സി കർണാടക സ്റ്റേറ്റ് ബോർഡ് ഓഫ് എഡ്യൂക്കേഷൻ ആഭിമുഖത്തിൽ മെയ് 6 മുതൽ 10 വരെ ശുശൂഷകർക്കായ് പ്രത്യേക പരിശീലന ക്യാംപ് ഹൊറമാവ് ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടത്തി. കർണാടകയുടെ ഇതര ഭാഗങ്ങളിൽ നിന്നുള്ള 75 ശുശ്രൂഷകർക്കായ് നടത്തിയ ക്യാംപിൽ ഐപിസി കർണാടക...